ഹെല്പ് ലൈന്‍ നമ്പറുകള്‍

☎

ഐക്കരനാട് ഗ്രാമപഞ്ചായത്ത്

ഹെൽപ് ലൈൻ നമ്പറുകൾ

Aikaranad Grama Panchayat - Helpline Numbers

 
പൂമുഖം   >   സഹായങ്ങളും പിന്തുണയും   >   ഹെൽപ് ലൈൻ നമ്പറുകൾ

പ്രധാന ഹെൽപ് ലൈൻ നമ്പറുകൾ

പൊതുജനങ്ങൾക്ക് ആവശ്യമായ സർക്കാർ സേവനങ്ങൾ, അടിയന്തര സഹായങ്ങൾ, ആരോഗ്യ സേവനങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, വൈദ്യുതി, ജലവിതരണം, ഉപഭോക്തൃ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ഹെൽപ് ലൈൻ നമ്പറുകൾ ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഐക്കരനാട് ഗ്രാമപഞ്ചായത്ത് ഓഫീസ്

☎ ഓഫീസ് ഫോൺ: 0484 2760340

☎ സെക്രട്ടറി: 9496045803

✉ ഇമെയിൽ: aikkaranadgp@gmail.com

സർക്കാർ സേവനങ്ങളും അടിയന്തര നമ്പറുകളും

IMPORTANT PUBLIC SERVICE CONTACTS

01. ആന്റി-റാഗിംഗ് ഹെൽപ്പ് ലൈൻ

ടോൾ ഫ്രീ: 1800-180-5522

ഔദ്യോഗിക വെബ്സൈറ്റ്

02. അനുയാത്ര

ഫോൺ: 1800-120-1001

03. ആരോഗ്യ സേവനങ്ങൾ

ദിശ ഹെൽപ്പ് ലൈൻ: 1056

ആംബുലൻസ്: 108

04. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ

പരാതി ഹെൽപ്പ് ലൈൻ: 1076

ഔദ്യോഗിക വെബ്സൈറ്റ്

05. സിവിൽ സപ്ലൈസ്

ഹെൽപ്പ് ലൈൻ: 1967

ടോൾ ഫ്രീ: 1800-425-1550

06. ഭക്ഷ്യ സുരക്ഷാ വകുപ്പ്

ടോൾ ഫ്രീ: 1800-425-1125

ഔദ്യോഗിക വെബ്സൈറ്റ്

07. വനിതാ ഹെൽപ്പ് ലൈൻ

വനിതാ സഹായം: 1091

മിത്ര ഹെൽപ്പ് ലൈൻ: 181

08. കുട്ടികളുടെ സംരക്ഷണം

ചൈൽഡ് ഹെൽപ്പ് ലൈൻ: 1098

09. പോലീസ് & അടിയന്തര സഹായം

ദേശീയ അടിയന്തര നമ്പർ: 112

പോലീസ്: 100

10. അഗ്നിരക്ഷാ സേവനം

ഫയർ ആൻഡ് റെസ്ക്യൂ: 101

11. ദുരന്തനിവാരണ സഹായം

ജില്ലാ കൺട്രോൾ റൂം: 1077

സംസ്ഥാന കൺട്രോൾ റൂം: 1070

ഔദ്യോഗിക വെബ്സൈറ്റ്

12. വൈദ്യുതി സേവനങ്ങൾ (KSEB)

വൈദ്യുതി പരാതി: 1912

ഔദ്യോഗിക വെബ്സൈറ്റ്

13. കേരള വാട്ടർ അതോറിറ്റി

വാട്ടർ അതോറിറ്റി: 1916

ഔദ്യോഗിക വെബ്സൈറ്റ്

14. മോട്ടോർ വാഹന വകുപ്പ്

വാഹന സേവനങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

MVD Kerala ↗

15. കെ.എസ്.ആർ.ടി.സി

ബസ് സമയക്രമം, ടിക്കറ്റ്, റിസർവേഷൻ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

KSRTC Kerala ↗

16. വോട്ടർ ഹെൽപ്പ് ലൈൻ

വോട്ടർ ഹെൽപ്പ് ലൈൻ: 1950

ഔദ്യോഗിക വെബ്സൈറ്റ്

17. നോർക്ക റൂട്ട്സ്

പ്രവാസി സേവനങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

NORKA Roots ↗

18. നികുതി സേവനങ്ങൾ

ആദായനികുതി സേവനങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Income Tax India ↗

19. വിജിലൻസ് & അഴിമതി വിരുദ്ധ ബ്യൂറോ

വിജിലൻസ് പരാതി നൽകാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Vigilance Kerala ↗

20. ഉപഭോക്തൃ സേവനങ്ങൾ

ഉപഭോക്തൃ പരാതികൾക്കായി കേരള ഉപഭോക്തൃകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.

Consumer Affairs Kerala ↗

🌿

ഐക്കരനാട് ഗ്രാമപഞ്ചായത്ത്

Official Website of Aikaranad Grama Panchayat

Phone: 0484 2760340

Email: aikkaranadgp@gmail.com

 

Content owned and maintained by Aikaranad Grama Panchayat.

Information Kerala Mission (IKM) | Government of Kerala