"കേരള സർക്കാർ ആരംഭിച്ച സംസ്ഥാനതല ലഹരിവിരുദ്ധ പ്രചാരണ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ (ഓപ്പറേഷൻ തൂഫാൻ: ദി നർക്കോ ഹണ്ട്).
തൂഫാൻ

കേരള സർക്കാരിന്റെ നേതൃത്വത്തിൽ, ആഭ്യന്തര വകുപ്പും പോലീസും എക്സൈസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിപുലമായ ലഹരിവിരുദ്ധ പ്രചാരണ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ.

പദ്ധതിയുടെ ഭാഗമായി ഐക്കരനാട് ഗ്രാമ പഞ്ചായത്തിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ

Toofan Flagoff